Vacancy: അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസില്‍ നിലവിലെ മൂന്ന് പ്രോജക്ട് അസിസ്റ്റന്റ്മാരുടെ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു

View all Events
Vacancy: അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസില്‍ നിലവിലെ മൂന്ന് പ്രോജക്ട് അസിസ്റ്റന്റ്മാരുടെ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു
അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസില്‍ നിലവിലെ മൂന്ന് ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റ്ന്മാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു

                                                                                                       

വിജ്ഞാപനം

അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസ്, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍,
തിരുവനന്തപുരം. 0471 2324219, 2324220

അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസില്‍ നിലവിലെ മൂന്ന് ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റ്ന്മാരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇതേ ആവശ്യത്തിലേക്ക് 10/05/2017 ലെ വിജ്ഞാപനപ്രകാരം സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ താല്‍പര്യമുള്ളവര്‍ പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. പ്രസ്തുത തസ്തികയിലേക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്സ്, കണ്‍സോളിഡേറ്റഡ് ശമ്പളം ₹24,300/-. താല്‍പര്യമുള്ളവര്‍  ചുവടെ നല്‍കിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം  08/11/2019 തീയതിക്ക് മുന്‍പായി അയച്ചുതരേണ്ടതാണ്.

അയക്കേണ്ട വിലാസം

‍ഡയറക്ടര്‍
അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസ്,
കൊച്ചുമഠത്തില്‍ ബില്‍ഡിംഗ്, റ്റി.സി. 25/2241,
മാഞ്ഞാലികുളം റോഡ്, തമ്പാനൂര്‍
തിരുവനന്തപുരം - 695 001

Downloads

Attachment 1
Share:

Tags: Vacancy


Share your comments below