ഹജ്ജ് തീര്ത്ഥാ ടനം 2020 ഓണ്ലൈ്‍ന്‍ അപേക്ഷ- അക്ഷയ സംരംഭകര്ക്ക് പരിശീലനം നല്കി

View all Malappuram District Events
ഹജ്ജ്  തീര്ത്ഥാ ടനം 2020 ഓണ്ലൈ്‍ന്‍ അപേക്ഷ-  അക്ഷയ സംരംഭകര്ക്ക് പരിശീലനം നല്കി
മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി  2020 വര്‍ഷത്തേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അപേക്ഷ ഓണ്‍ലൈലൈനിൽ  സ്വീകരിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഔപചാരിക ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്  ഹാളി‍‍‍ല്‍‍ വെച്ച്  ബഹു. ജില്ലാ കലക്ട‍ര്‍  ജാഫ‍ര്‍ മാലിക് ഐ.എ.എസ്  ഉദ്ഘാടനം  നിര്‍വ്വഹിച്ചു.  പരിശീലനത്തിന് ഹജ്ജ് കോ-ഓര്‍ഡിനേറ്റ‍ ര്‍  ശ്രീ. പി. കെ അസൈന്‍ നേതൃത്വം നല്കി.  കൂടാതെ ലൈഫ് മിഷ‍ന്‍  പ്രൊജക്ട്  പരിശീലനത്തിന് ശ്രീ. മഷൂ‍ര്‍ അഹമ്മദ് , ശ്രീ. സലാഹുദ്ദീന്‍ എന്നിവരും, ദത്തെടുക്കല്‍ ഓണ്‍ലൈ‍ന്‍ പരിശീലനത്തിന് ചൈല്‍ഡ് പ്രൊട്ടക്ഷ‍ന്‍ ഓഫീസ‍ര്‍  ശ്രീ. ഫസല്‍ പുള്ളാട്ട് നേതൃത്വം നല്കി. മുനിസിപ്പ‍ല്‍ കൌണ്‍സില‍ര്‍ മുസ്ലിയാ‍ര്‍ സജീ‍ര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജ‍ര്‍ ശ്രീ. ഗോകുല്‍. പിജി സ്വാഗതവും,  ശ്രീ. ടി.കെ. അബ്ദുറഹ്മാന്‍(അസി. സെക്രട്ടറി) ആശംസയും, ശ്രീ  റഹ്മത്തുള്ള താപ്പി നന്ദിയും രേഖപ്പെടുത്തി. 

Share:

Tags:

Share your comments below