News: പുതിയതായി 24 പ്രദേശങ്ങളിലേക്ക് അക്ഷയ കേന്ദ്രങ്ങള്ക്ക് അപേക്ഷ ക്ഷണിച്ചു. 2020 ജൂണ് 25 മുതല്‍ ജൂലൈ 10 വരെ അപേക്ഷിക്കാം

View all Malappuram District Events
  പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പുറം : പുതിയ സര്‍ക്കാര് ഉത്തരവ് പ്രകാരം  ജില്ലയിലെ വിവിധ പ്രദേശങ്ങളി‍ല്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.   താഴെ പറയുന്ന ഗ്രാമ പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റിയിലെ പ്രദേശങ്ങളിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.           ക്രമ നമ്പര്‍ ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി പ്രദേശം 1. വാഴയൂര്‍ കക്കോവ് 2. പള്ളിക്കല്‍ കരിപ്പൂര്‍ 3. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ 4. പൊന്മള പള്ളിയാളില്‍ 5. പെരിന്തല്‍മണ്ണ പാതാക്കര 6. ഒതുക്കുങ്ങല്‍ കൊളത്തുപ്പറമ്പ് 7. പൂക്കോട്ടൂര്‍ വെള്ളൂര്‍ 8. പാണ്ടിക്കാട് വെള്ളുവങ്ങാട് 9. തിരുന്നാവായ കാരത്തൂര്‍ 10 തിരുന്നാവായ ചേരൂരാല്‍ 11 കോഡൂര്‍ വലിയാട് 12. ഊര്‍ങ്ങാട്ടിരി മൈത്ര 13. അമരമ്പലം ചേലോട് 14. അമരമ്പലം കവളമുക്കട്ട 15. കാളികാവ് ഐലാശ്ശേരി 16. കാളികാവ് പല്ലിശ്ശേരി 17. നിലമ്പൂര്‍ വല്ലപ്പുഴ 18. നിലമ്പൂര്‍ കരിമ്പുഴ 19. വെട്ടത്തൂര്‍ തേലക്കാട് 20. കാലടി കാലടി 21. ചീക്കോട് പള്ളിമുക്ക് കോട്ടമ്മല് 22. ചാലിയാര്‍ കക്കാടംപൊയില്‍ 23. പള്ളിക്കല്‍ പുളിയംപറമ്പ് 24. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്               ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.    അപേക്ഷ സമര്പ്പണം,   ഓണ്‍ലൈ‍൯ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരെഞ്ഞടുപ്പ്. അപേക്ഷക൪ 18-50 വയസ്സിനുള്ളിലുള്ളവരായിരിക്കണം. കൂടാതെ പ്ലസ്ടു, പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയും. കമ്പ്യൂട്ടര്‍ പരിഞ്ജാനത്തിൻ്റെ സര്ട്ടിഫിക്കറ്റ്  ഉള്ളവരും ആയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവ‍ര്‍,    വനിതകള് , എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവ‍൪ എന്നിവര്‍ക്ക്  അധികമാര്‍ക്കിന് അര്‍ഹതയുണ്ട്.  താല്പര്യമുള്ളവ൪ ഡയറക്ട൪ കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരി‍ല്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/- (Director Kerala State IT Mission Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം      ജൂണ് 25   മുത‍ല്‍ ജൂലൈ 10 വരെ http://aesreg.kemetric.com/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  ഒരു അപേക്ഷയില്‍ മൂന്ന് ലൊക്കേഷനുകളിലേക്ക് ഓപ്ഷ‍ന്൯ നല്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ,  അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടം ഉണ്ടെങ്കി‍ല്‍  ഉടമസ്ഥാവകാശ, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം.  ഡിഡി നമ്പര്‍  അപേക്ഷയി‍ല്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ  അപേക്ഷകര്‍   ജൂലൈ 15    നുള്ളി‍ല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍് പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസി‍ല്‍് നേരിട്ട് എത്തിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങ‍ള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും, 0483-2739027/28  എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.                                                                                                     

 

പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

മലപ്പുറം : പുതിയ സര്‍ക്കാര് ഉത്തരവ് പ്രകാരം  ജില്ലയിലെ വിവിധ പ്രദേശങ്ങളി‍ല്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.   താഴെ പറയുന്ന ഗ്രാമ പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റിയിലെ പ്രദേശങ്ങളിലേക്കാണ് പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

         

ക്രമ നമ്പര്‍

ഗ്രാമ പഞ്ചായത്ത്/മുനിസിപ്പാലിറ്റി

പ്രദേശം

1.

വാഴയൂര്‍

കക്കോവ്

2.

പള്ളിക്കല്‍

കരിപ്പൂര്‍

3.

കൂട്ടിലങ്ങാടി

വള്ളിക്കാപ്പറ്റ

4.

പൊന്മള

പള്ളിയാളില്‍

5.

പെരിന്തല്‍മണ്ണ

പാതാക്കര

6.

ഒതുക്കുങ്ങല്‍

കൊളത്തുപ്പറമ്പ്

7.

പൂക്കോട്ടൂര്‍

വെള്ളൂര്‍

8.

പാണ്ടിക്കാട്

വെള്ളുവങ്ങാട്

9.

തിരുന്നാവായ

കാരത്തൂര്‍

10

തിരുന്നാവായ

ചേരൂരാല്‍

11

കോഡൂര്‍

വലിയാട്

12.

ഊര്‍ങ്ങാട്ടിരി

മൈത്ര

13.

അമരമ്പലം

ചേലോട്

14.

അമരമ്പലം

കവളമുക്കട്ട

15.

കാളികാവ്

ഐലാശ്ശേരി

16.

കാളികാവ്

പല്ലിശ്ശേരി

17.

നിലമ്പൂര്‍

വല്ലപ്പുഴ

18.

നിലമ്പൂര്‍

കരിമ്പുഴ

19.

വെട്ടത്തൂര്‍

തേലക്കാട്

20.

കാലടി

കാലടി

21.

ചീക്കോട്

പള്ളിമുക്ക് കോട്ടമ്മല്

22.

ചാലിയാര്‍

കക്കാടംപൊയില്‍

23.

പള്ളിക്കല്‍

പുളിയംപറമ്പ്

24.

കരുവാരക്കുണ്ട്

കേരള എസ്റ്റേറ്റ്

 

 

          ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.    അപേക്ഷ സമര്പ്പണം,   ഓണ്‍ലൈ‍൯ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് തെരെഞ്ഞടുപ്പ്. അപേക്ഷക൪ 18-50 വയസ്സിനുള്ളിലുള്ളവരായിരിക്കണം. കൂടാതെ പ്ലസ്ടു, പ്രീഡിഗ്രി അടിസ്ഥാന യോഗ്യതയും. കമ്പ്യൂട്ടര്‍ പരിഞ്ജാനത്തിൻ്റെ സര്ട്ടിഫിക്കറ്റ്  ഉള്ളവരും ആയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവ‍ര്‍,    വനിതകള് , എസ്.സി, എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവ‍൪ എന്നിവര്‍ക്ക്  അധികമാര്‍ക്കിന് അര്‍ഹതയുണ്ട്.  താല്പര്യമുള്ളവ൪ ഡയറക്ട൪ കേരള സംസ്ഥാന ഐ.ടി മിഷന്‍ എന്ന പേരി‍ല്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/- (Director Kerala State IT Mission Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം      ജൂണ് 25   മുത‍ല്‍ ജൂലൈ 10 വരെ http://aesreg.kemetric.com/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.  ഒരു അപേക്ഷയില്‍ മൂന്ന് ലൊക്കേഷനുകളിലേക്ക് ഓപ്ഷ‍ന്൯ നല്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ,  അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടം ഉണ്ടെങ്കി‍ല്‍  ഉടമസ്ഥാവകാശ, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം.  ഡിഡി നമ്പര്‍  അപേക്ഷയി‍ല്‍ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ  അപേക്ഷകര്‍   ജൂലൈ 15    നുള്ളി‍ല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍് പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസി‍ല്‍് നേരിട്ട് എത്തിക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങ‍ള്‍ക്ക് www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും, 0483-2739027/28  എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. 

 

 

                                                                                               

Share:

Tags:


Share your comments below