| Trivandrum Akshaya Trivandrum Entreprenurs meeting will be arranged on 2nd August 2010 from 9.30 am to 5 pm, at Vanasree Auditorium,Forest Office, Vazhuthacaud.New G2C services like Online application for Ration Cards, CHIAK APL Smart Card ,FREES will be discussed . All Entrepreneurs will Strictly attend the meeting. |
പാലക്കാട് ഇ-ജില്ലയാകുന്നു
കേരളത്തിലെ ആദ്യ ഇ-ജില്ലയാകുവാന് പാലക്കാട് ഒരുങ്ങുന്നു. ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു. പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട എ.ഡി.എം. ശ്രീ. സുരേന്ദ്രനാഥന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശിരസ്തദാര്‍ ശ്രീ. ഗോവിന്ദന്, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ശ്രീമതി. ശ്രീലത എന്‍.എല്‍., അക്ഷയ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ശ്രീ. ബോബന് തോമസ്, സി-ഡിറ്റ് റീജനല്‍ മാനേജര്‍ ശ്രീ. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
|
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചയാത്തുകള്ക്കും മുനിസിപ്പാലിറ്റികള്‍ക്കുമായി നിര്‍മ്മിച്ച എന്റെ ഗ്രാമം വെബ്പോര്‍ട്ടലിന്റെ ഉദ്ഘാടനം 2010 ജനൂവരി 9ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ് അച്ച്യുതാനന്ദന് നിര്‍വഹിക്കും.
കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് ഓണ്‍ലൈന്‍ മലയാളം ഡിക്ഷണറിയുടെ സംസ്ഥാനതല ഉദ്ഘാടനവും, പൊതുജന സേവന കേന്ദ്രങ്ങളായി മാറുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള ധനസഹായവിതരണവും അക്ഷയ കേന്ദ്രങ്ങളിലൂടെ നടപ്പിലാക്കുന്ന മലയാളം കമ്പ്യൂട്ടിംഗ് കോഴ്സിന്റെ ഉദ്ഘാടനവും നടക്കും. ബഹു.ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.രാമചന്ദ്രന് കടന്നപ്പള്ളി, ബഹു.ആരോഗ്യവകുപ്പമന്തി ശ്രീമതി പി.കെ ശ്രീമതി ടീച്ചര്‍, ശ്രീ .കെ.സുധാകരന് എം.പി, ശ്രീ പി.കരുണാകരന് എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്,മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും |
Thrissur
No New Updates... |
| സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – എറണാകുളം ജില്ലാ തല ഉദ്ഘാടന റിപ്പോര്‍ട്ട് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം എ.പി.എല്‍ കുടുംബങ്ങളുടെ രജിസ്ട്രേഷന് അക്ഷയ കേന്ദ്രങ്ങള്‍ വഴി നടപ്പാകുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം 05.08.2010 ന് രാവിലെ 10 മണിയ്ക്ക് അത്താണി അക്ഷയ കേന്ദ്രത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.എസ് ഷൈല അവര്‍കള്‍ നിര്‍വ്വഹിക്കുകയുണ്ടായി. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി.സി സോമശേഖരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ എ. തങ്കപ്പന്, മല്ലികാ ലക്ഷ്മണന് എന്നിവര്‍ സംബന്ധിച്ചു. ആദ്യ രജിസ്ട്രേഷന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി.കെ അജിത നിര്‍വ്വഹിച്ചു. അക്ഷയ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീമതി. ഇ.ആര് മിനി പദ്ധതി വിശദീകരിക്കുകയും എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തിന് അക്ഷയ സംരംഭക ഉഷാ മുരളി സ്വാഗതം ആശംസിക്കുകയും അക്ഷയ അസിസ്റ്റന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. |
Kottayam Helpdesk Inauguration
Help desk at Kurichi Panchayath has been inaugurated by V. Surendran Pillai, Minister for Youth welfare in the presence of Panchayat President Sri. K D Sugathan Vice President, ward members, Officials of Panchayat, ADC, Kottayam were Participated the programme.The help desk at Manjoor Panchayat was inaugurated by Panchayat President Sri. Thomas Arayath. |
Malappuram- E-Krishi Training for Akshaya Project Staff on 20/05/2010 10 AM at Akshaya Project Office Malappuram.
|
Wayanad- News100% Computer literacy will be declared on 15.06.2010 at Kammadam Kunnu Balavady Hall of III rd Ward of Pozhuthanana Grama Panchayath. |