Search For F.A.Q on a Service
Frequently Asked Questions (F.A.Q) on a Service
200 KB, upload ചെയ്യുന്ന ഫയല്‍ pdf format ല്‍ ആയിരിക്കണം
വിദ്യാര്‍ത്ഥിയെ ചേര്‍ക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് പകരം വിദ്യാര്‍ത്ഥിയുടെ സമ്മത പത്രം നല്‍കിയാലും മതി.
ഒരു റേഷന്‍ കാര്‍ഡില്‍ എത്ര അംഗങ്ങളെ add ചെയ്യണമോ അത്രയും തവണ സമ്മത പത്രം upload ചെയ്യണം.
25000/- രൂപയ്ക്ക് താഴെയാണ് വരുമാനപരിധിയെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്
കാര്‍ഡ് ഉടമ മരണപ്പെട്ടാല്‍ പ്രസ്തുത കാര്‍ഡില്‍ അംഗങ്ങളായി സ്ത്രീകള്‍ ഇല്ലയെങ്കില്‍ ടി സാഹചര്യത്തില്‍ പുരുഷനെ കാര്‍ഡ് ഉടമയാക്കാവുന്നതാണ്.
കാര്‍ഡിലെ അംഗങ്ങളില്‍ ഒരാള്ക്കെങ്കിലും ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ മാത്രമേ റേഷന്‍ വാങ്ങുന്നതിന് സാധിക്കുകയുള്ളൂ. updation ആവശ്യമുള്ളവര്ക്ക് റേഷന്‍കട, താലൂക്ക് supply ആഫീസിലെ ഇ-പോസ് മെഷീന് വഴി ചെയ്യാവുന്നതാണ്
റേഷന് കാര്ഡില്‍ പ്രവാസി എന്ന് രേഖപ്പെടുത്തിയിരിക്കുകയും നിലവില്‍ പ്രവാസി അല്ലാതിരിക്കുകയും ചെയ്താല്‍ പാസ്പോര്‍ട്ടില്‍ അവസാനമായി സീല്‍ രേഖപ്പെടുത്തിയിട്ടുള്ള പേജ് scan ചെയ്ത് upload ചെയ്യണം.
റേഷന്‍ കാര്‍ഡില്‍ മാതാപിതാക്കളുടെ പേര് ഉണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ പേര് കൂട്ടിചേര്‍ക്കാന്‍ പാടുള്ളൂ.
നിലവിലെ കാര്‍ഡില്‍ നിന്ന് ഭാര്യ ഭര്‍ത്താവിനെയോ, ഭര്‍ത്താവ് ഭാര്യയുടെയോ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ ( വിവാഹ മോചനവുമായി ബന്ധപ്പെട്ട) കോടതി ഉത്തരവിന്‍റെ പകര്‍പ്പ് നിര്‍ബന്ധമാണ്.
ഭാര്യ-ഭര്‍തൃ ബന്ധം തെളിയിക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
നിലവിലെ കാര്‍ഡ് (original) , അപേക്ഷ
രണ്ട് കാര്‍ഡിന്റെയും പകര്‍പ്പ്, നിര്‍ദ്ദിഷ്ട മാത്യകയിലുള്ള അപേക്ഷ
റേഷന്‍ കാര്‍ഡ് ഉടമയുടെ അപേക്ഷ, NRK ബാധകമായ ആളിന്‍റെ Passport പകര്‍പ്പ്, NRK ബാധകമായ ആള്‍ original രേഖകളുമായി ഹാജരാകണം
അപേക്ഷ, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്,
NB : കാര്‍ഡ് ഉടമ മരണപ്പെട്ടാല്‍ മരണ സര്‍ട്ടിഫിക്കറ്റ്, കാര്‍ഡ് ഉടമ സ്വമേധയാ മാറുന്നതിന് സമ്മത പത്രം, പുതിയ കാര്‍ഡ് ഉടമയുടെ ഫോട്ടോ
- നിലവിലുള്ള റേഷന്‍ കാര്‍ഡ് നഷ്ടപ്പെടുകയോ, കേടുവരികയോ ചെയ്താല്‍ Issue Duplicate Card എന്ന option ഉപയോഗിക്കാവുന്നതാണ്.
- ഗ്യാസ് കണക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ add ചെയ്യുന്നതിന് LPG Details എന്ന option ഉപയോഗിക്കാവുന്നതാണ്
- പേര് തിരുത്തുന്നതിന് Name Correction എന്ന Option ഉപയോഗിക്കാവുന്നതാണ്.
അപേക്ഷ, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്
NB: Supply Office ല്‍ നിന്ന് ലഭിക്കുന്ന surrender certificate മറ്റ് സംസ്ഥാനങ്ങളിലെ Supply Office ല്‍ ഹാജരാക്കേണ്ടതാണ്.
അപേക്ഷ, , റേഷന്‍ കാര്‍ഡ് പകര്‍പ്പ്
- ചെയ്ത ശേഷം ലഭിക്കുന്ന Application Number ഉപയോഗിച്ച് മാറിപ്പോകുന്ന താലൂക്കില്‍ മുഴുവല്‍ കാര്‍ഡ് അംഗങ്ങളുടെയും വിവരം ലഭ്യമാകും. പുതിയ താലൂക്കിലെ Address മാറ്റുന്നതിന് Residential Certificate ഹാജരാക്കണം.
അംഗങ്ങളുടെ വിവരങ്ങള്‍ തിരുത്തുന്നതിന് കാര്‍ഡ് അപ്രൂവ് ചെയ്ത ശേഷം ബന്ധപ്പെട്ട അപേക്ഷയും രേഖകളും സമര്‍പ്പിക്കുക.
അപേക്ഷ, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, കാര്‍ഡ് ഉടമയുടെ സമ്മത പത്രം.
അപേക്ഷ, റേഷന്‍ കാര്‍ഡ് പകര്‍പ്പ് ,കാര്‍ഡ് ഉടമയുടെ സമ്മത പത്രം.
NB: Transfer Certificate Number ലഭ്യമാകുന്ന മുറയ്ക്ക് പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാവുന്നതാണ്.
തിരുത്തല്‍ വരുത്തുന്നവയ്ക്ക് അതുമായി ബന്ധപ്പെട്ട original documents അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
- പേര് : അപേക്ഷ , one & Same certificate/ഗസറ്റ് നോട്ടിഫിക്കേഷന്‍
- വരുമാനം : അപേക്ഷ, വരുമാന സര്‍ട്ടിഫിക്കറ്റ്
- വീട്ടുപേര് , വീട്ട് നമ്പര്‍, വാര്‍ഡ് നമ്പര്‍: അപേക്ഷ, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്(Address Change) എന്ന Option വഴി ചെയ്യാവുന്നതാണ്.
- വയസ്സ് : അപേക്ഷ, ജനന സര്‍ട്ടിഫിക്കറ്റ്/സ്ക്കൂള്‍ സര്‍ട്ടിഫിക്കറ്റ്
- വൈദ്യുതീകരണം സംബന്ധിച്ച തിരുത്തലുകള്‍ക്ക് : അപേക്ഷ, KSEB യില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വീട് വൈദ്യുതീകരിക്കുക, നാലുചക്ര വാഹനം സ്വന്തമാക്കുക, കുടുംബത്തിന് സ്വന്തമായുള്ള ഭൂമിയുടെ അളവ് കൂട്ടുക, വീടിന്റെ വിസ്തീര്‍ണ്ണം നിലവിലുള്ളതിനെക്കാള്‍ കൂടുതലായി നല്‍കുക, ഫോണ്‍ നമ്പര്‍, കാര്‍ഡ് ഉടമയുമായുള്ള ബന്ധം എന്നിവ (General Details ) എന്ന മെനു ഉപയോഗിച്ച് തിരുത്താന്‍ കഴിയും
- നിലവിലുള്ളവയില്‍ മാറ്റം വരുത്തുന്നതിന്(കുറവ് വരുത്തുന്നതിന്)(നാലുചക്ര വാഹനം, വീടിന്റെ വിസ്തീര്‍ണ്ണം, ഭൂമിയുടെ അളവ്, മുതലായവ) അപേക്ഷ നേരിട്ട് Supply Office ല്‍ നല്‍കേണ്ടതാണ്.
Details of Certificates
Residential certificate
Income certificate
നിലവില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്ഡ് പകര്‍പ്പ്
കാര്‍ഡ് ഉടമയുടെ സമ്മതപത്രം
നിലവിലെ കാര്‍ഡിന് പുറത്തുള്ള താലൂക്കിലാണ് പുതിയ കാര്‍ഡ് എങ്കില്‍ transfer certificate.
Aadhaar Copy/ Number
കാര്‍ഡ് ഉടമയുടെ രണ്ട് ഫോട്ടോ
കാര്‍ഡില്‍ പേരില്ലാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പേര് ചേര്‍ക്കാന്‍ birth certificate & Aadhaar Copy
കാര്‍ഡില്‍ പേരില്ലാത്ത 12 വയസ്സിന് മുകളിലുള്ളവരുടെ പേര് ചേര്‍ക്കാന്‍ School Certificate/MLA/GP President/Dist. Panchayath President/Municipal Chairman/ Mayor സാക്ഷ്യ പത്രം
വാടകയ്ക്ക് താമസിക്കുന്നവര്‍ മുകളില്‍ പറഞ്ഞ എല്ലാ രേഖകളും സമര്‍പ്പിക്കണം.
വാടകയ്ക്ക് താമസിക്കുന്നവര്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വാടക കരാര്‍ പകര്‍പ്പ്, കെട്ടിടം ഉടമയുടെ സമ്മതപത്രം എന്നിവ സഹിതം Gp/Municipal സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.
കാര്‍ഡ് ഉടമ മരണപ്പെട്ടാല്‍ കാര്‍ഡില്‍നിന്ന് പേര് നീക്കംചെയ്യുന്നതിന് കാര്‍ഡില്‍ ഉള്‍പ്പെട്ട രണ്ടാമത്തെയാള്‍ അപേക്ഷയോടൊപ്പം, ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
Aadhaar data can be updated or corrected at any enrolment centre
(Demographic Details):- Name, Address, Date of Birth/Age, Gender, Mobile Number, Email Address, Relationship Status and Information Sharing Consent) and Biometric (Iris, Finger Prints and Facial Photograph) data can be updated or corrected at any enrolment centre by providing necessary documents. Details can be found in the services page.
E-aadhaar can be re-printed from any Akshaya Centre by giving any one of the following information
a. Enrolment Slip with EID OR
b. Aadhaar no., DOB and District
c. Name , housename and pincode given at the time of enrolment
d. Name ,year of birth and pincode
e. Any of the demographic details with pincode and biometric of resident (This can be done only the Centres which owned Aadhaar enrolemnt machine)
1. Customer Account creation of special Tiny Account,
2. Transactions - Withdrawal , Deposit and Balance Enquiry of kiosk customers
3. , Loan Repayment
4. Recurring Deposit Account creation of kiosk customers
3. Aadhaar Enabled Payment System on us - Deposit /Withdrawal/balance Enquiry of Account holders of Own Bank
4. Aadhaar Enabled Payment System off us - Deposit /Withdrawal/balance Enquiry of Account holders of other Bank
5. Transactions for walk through customers - IMPS (Immediate Payment System) - IMPS is used to transfer money to customer’s account in other bank.
6. Micro ATM transaction -Withdrawal through ATM Card using card swiping
For children below 5 years biometrics is not required for enrollment. UID will be processed on the basis of demographic information, facial photograph of child linked with the Aadhaar of their parents.
Childrens who enrolled and got Aadhaar (Age from 0 to 14 years ) biometric updation is compulsory when they cross the age of 15years.
Documents needed for enrolement is DOB certificate of the children
AAdhaar authentication of parents (either mother or father) is compulsory
New India Assurance company provides Non life insurance – Vehicle insurance services through Akshaya Centres.
Per day Rs 10,000/- is the withdrawal / Deposit transaction limit through Kiosk running by Akshaya Centers.
Currently photo enrollment process for CHIAK RSBY is done with the consent of Local bodies at notified locationsby the TPAs. Decision has to be taken by CHIAK for 2016-17 enrollment process.
Authenticity of the certificate can be verified as follows
Take edistrict portal https://edistrict.kerala.gov.in/
and click certificate Verification then select service from dropdown list and enter Certificate No