Malappuram District Events

  • 10
  • Nov

 റാങ്ക് ലിസ്റ്റിനായി താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക           https://drive.google.com/file/d/1N68dZ0obKhTVRRKzZv_mX753JaBvHoV6/view?usp=drive_link

Read more
  • 19
  • Oct

            മലപ്പുറം ജില്ലയില്‍  ജൂണ്‍ 2020 ല്‍ അപേക്ഷ ക്ഷണിച്ച 24 ലൊക്കേഷനുകളിലേക്കുള്ള അക്ഷയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.          മുനിസിപ്പാലിറ്റികളില്‍ ഉള്‍പ്പെട്ട പാതാക്കര, വല്ലപ്പുഴ, കരിമ്പുഴ പ്രദേശങ്ങളിക്ക്     10.10.2023  ന് നടന്ന് ഇന്റര്‍വ്യൂ-      അക്ഷയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിനായ്   https://drive.google.com/file/d/1LeOleNMo2p8LgOG5PoPh1e-xkvvSdgne/view?usp=share_link ക്ലിക്ക് ചെയ്യുക.           വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട    ചേലോട്, കവളമുക്കട്ട, പള്ളിശ്ശേരി, അയിലാശ്ശേരി, വലിയാട്, വെള്ളൂര്‍, കാരത്തൂര്‍, ചേരൂരാല്‍             എന്നീ പ്രദേശങ്ങളുടെ      11.10.2023  ന് നടന്ന് ഇന്റര്‍വ്യൂ-      അക്ഷയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിനായ്           https://drive.google.com/file/d/1HgO5rdONcU4xaajHFo3pvF2lGSbD8NVV/view?usp=share_link ക്ലിക്ക് ചെയ്യുക        വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട    വള്ളിക്കാപ്പറ്റ, പള്ളിയാലില്‍, കൊളത്തുപ്പറമ്പ്, കക്കോവ്, തേലക്കാട്, പള്ളിമുക്ക് കോട്ടമ്മല്‍, മൈത്ര, കാലടി, വള്ളുവങ്ങാട്, കേരള എസ്റ്റേറ്റ്, പുളിയംപറമ്പ, കരിപ്പൂര്‍,    എന്നീ പ്രദേശങ്ങളുടെ    11.  10.2023  ന് നടന്ന് ഇന്റര്‍വ്യൂ-      അക്ഷയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിനായ്  https://drive.google.com/file/d/1CuuDKBtzVgHJNoJOOoTWI6WyHU9l6BPM/view?usp=share_link    

Read more
  • 07
  • Oct

                  മലപ്പുറം ജില്ലയിൽ 2020 ജൂണിൽ  പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചതും  2023 സെപ്റ്റംബർ 13,14 തീയതികളിൽ  പെരിന്തൽമണ്ണ  ഗവണ്മെന്റ് പോളി ടെക്‌നിക് കോളേജിൽ  ഓൺലൈൻ പരീക്ഷ പൂർത്തിയാക്കി 50% കൂടുതൽ മാർക്ക്‌ ലഭിച്ചവർക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 10,11,12 തീയതികളിൽ  മലപ്പുറം ജില്ലാ പഞ്ചായത്ത്‌ കെട്ടിടത്തിൽ  രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ല ഓഫീസിൽ  വെച്ച് നടക്കുന്നതാണ്.  2023 ഒക്ടോബർ  10 നു പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ പാതക്കര  ലൊക്കേഷനിലേക്കും, നിലമ്പുർ മുനിസിപ്പാലിറ്റിയിലെ വല്ലപ്പുഴ, കരിമ്പുഴ ലൊക്കേഷനുകളിലേക്കുമുള്ള ഇന്റർവ്യൂവും, ഒക്ടോബർ 11 നു കോഡൂർ -വലിയാട്, പൂക്കോട്ടൂർ -വെള്ളൂർ, അമരമ്പലം  -ചേലോട് & കവളമുകട്ട, കാളികാവ് - അയിലശ്ശേരി& പള്ളിശ്ശേരി,  തിരുന്നാവായ -കാരത്തൂർ & ചേരൂരാൽ, കരുവാരകുണ്ട് -കേരള എസ്റ്റേറ്റ് എന്നീ ലൊക്കേഷനുകളുകളുടെയും, ഒക്ടോബർ 12 നു കൂട്ടിലങ്ങാടി -വള്ളിക്കാപറ്റ, പൊന്മള -പള്ളിയാലിൽ, ഒതുക്കുങ്ങൾ -കൊളത്തുപറമ്പ, വാഴയൂർ -കക്കോവ്, വെട്ടത്തൂ‍ര്‍ -തേലക്കാട്, ചീക്കോട് -പള്ളിമുക്ക് കോട്ടമ്മൽ, ഊർങ്ങാട്ടിരി - മൈത്ര  കാലടി -കാലടി, പാണ്ടിക്കാട് - വെള്ളുവങ്ങാട്, ചാലിയാർ -കാക്കടംപൊയിൽ, പള്ളിക്കൽ -പുളിയംപറമ്പ് & കരിപ്പൂർ  എന്നിവിടങ്ങളിലേക്കുമുള്ള ഇന്റർവ്യൂവും നടക്കുന്നതാണ്.                 https://drive.google.com/file/d/1q1DqRFcqjcXzOuVeJtArAE9CF0PxM8L3/view?usp=drive_link  

Read more
  • 13
  • Sep

           അക്ഷയ  സംരംഭകരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് 2020 ല്‍ അപേക്ഷ ക്ഷണിച്ച 24 ലൊക്കേഷനുകളിലേക്കുള്ള  ഓണ്‍ലൈന്‍ പരീക്ഷ 2023 സെപ്റ്റംബര്‍ 13, 14 തീയതികളില്‍ പെരിന്തല്‍മണ്ണ ഗവ. പോളി ടെക്നിക്ക് കോളേജില്‍ വെച്ച് നടക്കുന്നു. 

Read more
  • 10
  • Jul

Http://akshayaexam.kerala.gov.in/aes/registration ജൂലായ് 15 മുത‍.ല്‍ ജൂലായ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ ആഗസ്റ്റ് 3 ന് 5 മണിക്കുള്ളി‍‍ല്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തി‍ല്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസി‍‍ല്‍ നേരിട്ട് എത്തിക്കേണ്ടതാണ്

Read more