ജില്ലാതല ആധാർ മെഷീൻ ബഹു ജില്ലാ കളക്ടർ എ ഗീത ഐ എ എസ് വെള്ളമുണ്ട എട്ടേനാൽ അക്ഷയ സംരംഭക ശ്രീമതി സഫിയ പി ക്ക് കൈമാറി.ചടങ്ങിൽ അക്ഷയ ജില്ലാ കോ-ഓർഡിനേറ്റർ കൂടിയായ ജില്ലാ ഫിനാസ് ഓഫീസർ ശ്രീ ദിനേശൻ എ കെ, ജില്ലാ ലോ ഓഫീസർ, ഐ ടി മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ ശ്രീ നിവേദ് എസ് എന്നിവർ പങ്കെടുത്തു.അക്ഷയ സംരംഭകക്ക് ആധാർ സംബന്ധമായ പ്രാഥമിക പരിശീലനം യു ഐ ഡി അഡ്മിൻ ശ്രീ ഹബിൻ എൻ സി നൽകി
Read more- 30
- Oct