Pathanamthitta District Events

  • 23
  • Feb

---------------Application submission last date extended to 19 March 2026----------- പത്തനംതിട്ട  ജില്ലയില്‍ അക്ഷയ സംരംഭകരാകാൻ അവസരം  സംസ്ഥാന സർക്കാരിന്‍റെ   ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, പത്തനംതിട്ട  ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 53 ലൊക്കേഷനിലേക്കും, പട്ടികജാതി വിഭാഗത്തിൽ  5  പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക്  2 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

Read more
  • 23
  • Feb

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, പത്തനംതിട്ട ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 53 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ  5 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക്  2 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. Online Link : lbsedp.lbscentre.in/akshaya26/

Read more