Thiruvananthapuram District Events

  • 27
  • Mar

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (പേഴുംമൂട്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അന്തിമ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

Read more
  • 27
  • Mar

പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (കാപ്പിക്കാട് ജംഗ്ഷന്‍) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അന്തിമ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

Read more
  • 14
  • Nov

നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലയ്ക്കല്‍ ജംഗ്ഷന്‍) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (ചെറുന്നിയൂര്‍, കട്ടിംഗ്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (പള്ളിച്ചവീട്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി  (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (നെല്ലിവിള) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (പെരുങ്ങുഴി ജംഗ്ഷന്‍) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (മണ്ണാത്തിമൂല) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (കാക്കാമൂല) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

വിളപ്പില്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (പുളിയറക്കോണം) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

വെമ്പായം ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (വെട്ടുപ്പാറ, വഴക്കാട്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

ആര്യന്‍കോട് ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (ആര്യന്‍കോട്, കുറ്റിയായണിക്കാട്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (നാല്‍പ്പറക്കുഴി) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

കല്ലറ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (കൊടിതൂക്കിയകുന്ന് ജംഗ്ഷന്‍) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more
  • 14
  • Nov

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 1 ലൊക്കേഷനിലേക്ക് (പേഴുംമൂട്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Read more