Wayanad District Events

  • 05
  • Jul

*ജില്ലയിലെ ഇന്നത്തെ(05/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ* കല്പറ്റ ബ്ലോക്കിൽ :അത്തിമൂല (ആറാം മൈല്‍), പടിഞ്ഞാറത്തറ,തെനേരി,താഴെ അരപ്പറ്റ സു.ബത്തേരി ബ്ലോക്കിൽ :ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),മീനങ്ങാടി മാനന്തവാടി ബ്ലോക്കിൽ : കോറോം,രണ്ടേനാല്,തലപ്പുഴ,കാട്ടിക്കുളം പനമരം ബ്ലോക്കിൽ : പുൽപ്പള്ളി, അഞ്ചുകുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ കൽപ്പറ്റ സിവിൽ,പുതുക്കുടിക്കുന്ന്(പിണങ്ങോട്) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267

Read more
  • 05
  • Jul

*ജില്ലയിലെ ഇന്നത്തെ(05/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ* കല്പറ്റ ബ്ലോക്കിൽ :അത്തിമൂല (ആറാം മൈല്‍), പടിഞ്ഞാറത്തറ,തെനേരി,താഴെ അരപ്പറ്റ സു.ബത്തേരി ബ്ലോക്കിൽ : ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),മീനങ്ങാടി മാനന്തവാടി ബ്ലോക്കിൽ :കോറോം,രണ്ടേനാല്,തലപ്പുഴ,കാട്ടിക്കുളം പനമരം ബ്ലോക്കിൽ :പുൽപ്പള്ളി, അഞ്ചുകുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ കൽപ്പറ്റ സിവിൽ,പുതുക്കുടിക്കുന്ന്(പിണങ്ങോട്) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267

Read more
  • 05
  • Jul

വയനാട് ജില്ലയിലെ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് അക്ഷയ പ്രോജക്ടിന്റെ നേതൃത്തിൽ ബീനാച്ചി അക്ഷയ കേന്ദ്രത്തിൽ വച്ച് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം സംഘടിപ്പിച്ചു

Read more
  • 04
  • Jul

ARISE നൈപുണ്യ പരിശീലനം 30 കുടുംബശ്രീ അംഗങ്ങൾക്ക് വയനാട് ബീനാച്ചി അക്ഷയ കേന്ദ്രത്തിൽ വച്ച് നടത്തി

Read more