സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കൊല്ലം ജില്ലയിലെ 70 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 53 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 12 പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക് 5 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം.(എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. (ലൊക്കേഷൻ പട്ടിക അനുബന്ധമായി ചേർക്കുന്നു). അടിസ്ഥാന യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈൻ അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് LBS ന്റെ Help line: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 04742767605 എന്ന നമ്പറിലോ, adpoklm.akshaya@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2026 ഫെബ്രുവരി 21 മുതൽ 2026 മാർച്ച് 19 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. Akshaya Centre Entrepreneur Selection - Notified locations Kollam Sl No. Name of LSGD Name of Approved location Type 1 Pathanapuram GP Edathara Govt.H S GEN 2 Clappana GP Alumpeedika GEN 3 Eroor GP Nettayam GEN 4 Chithara GP Sidewall GEN 5 Kareepra GP Kuzhimathikkadu GEN 6 Kottarakkara Muncipality Padinjattinkara School GEN 7 Kottarakkara Muncipality Thrikkannamangal GEN 8 Kottarakkara Muncipality Aippalloor GEN 9 Kottarakkara Muncipality Alumpara GEN 10 Kunadara GP Paruthanpara GEN 11 Ezhukone GP Kakkakkottoor GEN 12 Thalavoor GP Pandithitta GEN 13 Ittiva GP Mannoor GEN 14 Edamulakkal GP Ayoor GEN 15 Elamadu GP Karalikonam GEN 16 Punalur Muncipality Chaliyekkara GEN 17 Panayam GP Perumon GEN 18 Velinalloor GP Karingannoor GEN 19 Kummil GP Mukkunnam GEN 20 Karavaloor GP Mathra ITC Jn GEN 21 Kottamkara GP Iyer Jn. GEN 22 Kunnathoor GP Puthanambalam GEN 23 kalluvathukkal GP Velamannoor GEN 24 Ittiva GP Vayyanam GEN 25 Adichanalloor GP Mylakkad GEN 26 Adichanalloor GP Panchayath Office Jn. GEN 27 Anchal GP Kuruvikkonam GEN 28 Chathannoor GP Meenad GEN 29 Chirakkara GP Uliyanad GEN 30 Edamulakkal GP Panachavila GEN 31 Kadakkal GP Kanjirathummoodu GEN 32 Kulakkada GP Vendar GEN 33 Veliyam GP Muttara GEN 34 Thalavoor GP Kamukumcheri GEN 35 Vettikkavala GP Kottavattam GEN 36 Vettikkavala GP Panaveli GEN 37 Thenmala GP Urukunnu GEN 38 Kunnathoor GP Keechappally GEN 39 Sooranad North GP Vanchimukku(Aanayadi) GEN 40 East Kallada GP Uppoodu GEN 41 East Kallada GP Onambalam GEN 42 Alappad Gp Kuzhithura GEN 43 Thrikkovilvattam GP Thaha Jn. GEN 44 Kollam Corporation Polayathodu GEN 45 Adichanalloor GP Kummalloor GEN 46 Piravanthoor GP Elikkattoor GEN 47 Chathannoor GP Edanad GEN 48 Paravoor Muncipality Pozhikkara GEN 49 West Kallada Ullurup GEN 50 Sooranand North Kannamam GEN 51 Piravanthoor Punnala GEN 52 Mayyanad Umayanalloor GEN 53 Mylom Thamarakudy GEN 54 Kollam Corporation Mundalumukku Jn(Pattathanam) SC 55 Chithara GP Mathira SC 56 Pavithreswaram GP Plakkad SC 57 Kalluvathukkal GP Kulamada SC 58 Veliyam GP Kadakkodu Maroor SC 59 Panmana GP Puthenchantha SC 60 Kulathupuzha GP Pathinonnammile SC 61 Thrikkovilvattom GP Mylappoor SC 62 Perinad GP Vellimon SC 63 Thodiyoor GP Cycle JN SC 64 Piravanthoor GP Karavoor SC 65 Mynagappally GP Kurissady Jn SC 66 Sasthamcotta GP Parayilmukku(Karinthottuva) ST 67 Pavithreswaram GP Kaithakkodu ST 68 Kulathupuzha GP Chozhiyakodu ST 69 Karunagappally Muncipality Moonnammoodu ST 70 Kulathupuzha GP Koovakkad ST
Read more- 21
- Feb
