Akshaya Entrepreneur Selection Interview reg-

View all Idukki District Events
.

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് – ഇന്റർവ്യൂ നടത്തുന്നത് സംബന്ധിച്ച് -

ഇടുക്കി ജില്ലയിലെ ഒഴിവുളള വിവിധ പഞ്ചായത്തുകളിലെ ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈൻ പരീക്ഷയില്‍ യോഗ്യത നേടിയവർക്കുളള അഭിമുഖം 2024 ജൂലൈ 22, 23, 24 തിയതികളില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നതായിരിക്കും. പത്തിൽ കൂടുതൽ അപേക്ഷകർ ഒരു ലൊക്കേഷനിലേയ്ക്ക് അർഹത നേടിയിട്ടുണ്ടെങ്കിൽ ഫോം മാർക്കിന്റെയും, 06/04/2024-ാം തിയതി നടത്തിയ ഓണ്‍ലൈൻ പരീക്ഷയുടെ മാർക്കിന്റെയും  അടിസ്ഥാനത്തില്‍ കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ആദ്യ പത്ത് പേർക്ക്  മാത്രമേ  അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കുകയുളളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 


ഫോണ്‍ നം – 04862 232 215.

അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 

Share:

Tags:


Share your comments below