.
ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കിലെ പീരുമേട് പഞ്ചായത്തിലെ കുട്ടിക്കാനം എന്ന ലൊക്കേഷനിലെ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈൻ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തില്‍ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട പഞ്ചായത്തിലും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുളളതാണ്.
ഫോണ്‍ നം – 04862 232 215, 232209.
Share your comments below