നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലയ്ക്കല്‍ ജംഗ്ഷന്‍) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്

View all Thiruvananthapuram District Events
നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലയ്ക്കല്‍ ജംഗ്ഷന്‍) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച്
നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (കൊടിപ്പുറം ജംഗ്ഷന്‍, മുക്കോലയ്ക്കല്‍ ജംഗ്ഷന്‍) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അന്തിമ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

Share:

Tags:

Share your comments below