തിരുവനന്തപുരം ജില്ലയില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 2026 മാര്‍ച്ച് 19 വരെ നീട്ടിയിരിക്കുന്നു

View all Thiruvananthapuram District Events
തിരുവനന്തപുരം ജില്ലയില്‍ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 2026 മാര്‍ച്ച് 19 വരെ നീട്ടിയിരിക്കുന്നു
തിരുവനന്തപുരം ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 2026 മാര്‍ച്ച് 19 വരെ നീട്ടിയിരിക്കുന്നു.    സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി തിരുവനന്തപുരം ജില്ലയിലെ 85 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 5, പട്ടികവര്‍ഗ വിഭാഗത്തിൽ 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.    സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അടിസ്ഥാന യോഗ്യത:  പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും, വനിത, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.   ഓൺലൈൻ അപേക്ഷ, 750/- രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/   അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് LBS ന്റെ Helpline: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്.  മറ്റു വിവരങ്ങൾക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

തിരുവനന്തപുരം ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 2026 മാര്‍ച്ച് 19 വരെ നീട്ടിയിരിക്കുന്നു. 

 
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി തിരുവനന്തപുരം ജില്ലയിലെ 85 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തില്‍ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ 5, പട്ടികവര്‍ഗ വിഭാഗത്തിൽ 6 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്. 
 

സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്) ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അടിസ്ഥാന യോഗ്യത:  പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകൾക്കും, വനിത, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയ്റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

 
ഓൺലൈൻ അപേക്ഷ, 750/- രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/

 

അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് LBS ന്റെ Helpline: 0471 2560311, 312, Whatsapp: 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com  എന്ന ഇ-മെയിലിലോ  ബന്ധപ്പെടാവുന്നതാണ്.  മറ്റു വിവരങ്ങൾക്ക്  അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ https://akshaya.kerala.gov.in/ എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
 
 
Akshaya Centre Entrepreneur Selection - Notified locations
Thiruvananthapuram
Sl No. Name of LSGD Name of Approved location Type
1 Anad Grama Panchayath Kalliyode GEN
2 Andoorkonam Grama Panchayath Pallichaveedu GEN
3 Andoorkonam Grama Panchayath Parambippalam GEN
4 Aruvikkara Grama Panchayath Irumba GEN
5 Aryanad Grama Panchayath Valiyakalam GEN
6 Balaramapuram Grama Panchayath Balaramapuram PCT Office GEN
7 Balaramapuram Grama Panchayath Thannivila GEN
8 Chemmaruthy Grama Panchayath Muthana GEN
9 Chemmaruthy Grama Panchayath Muttappalam GEN
10 Chengal Grama Panchayath Vattavila GEN
11 Cherunniyoor Grama Panchayath Vadasserikkonam GEN
12 Edava Grama Panchayath Parayil GEN
13 Elakaman Grama Panchayath Hariharapuram GEN
14 Kadinamkulam Grama Panchayath St. Andrews Jn. GEN
15 Kallara Grama Panchayath Cheruvalam GEN
16 Kalliyoor Grama Panchayath Peringammala GEN
17 Kattakkada Grama Panchayath Killi Jn. GEN
18 Kilimanoor Grama Panchayath Malayamadom GEN
19 Kizhuvilam Grama Panchayath Mudapuram GEN
20 Kunnathukal Grama Panchayath Narani Jn. GEN
21 Kuttichal Grama Panchayath Utharamkodu GEN
22 Malayinkeezhu Grama Panchayath Anthiyoorkonam GEN
23 Malayinkeezhu Grama Panchayath Machel GEN
24 Mangalapuram Grama Panchayath Veyiloor GEN
25 Manikkal Grama Panchayath Pirappancode GEN
26 Maranalloor Grama Panchayath Cheenivila GEN
27 Nagaroor Grama Panchayath Nedumparambu GEN
28 Navayikulam Grama Panchayath Idamannila GEN
29 Nedumangad Municipality ISRO Jn GEN
30 Nedumangad Municipality Pulippara Jn. GEN
31 Neyyattinkara Municipality Amaravila GEN
32 Neyyattinkara Municipality Vazhuthoor GEN
33 Ottoor Grama Panchayath Moongode Jn. GEN
34 Pallichal Grama Panchayath Naruvamoodu GEN
35 Panavoor Grama Panchayath Moonnanakuzhi GEN
36 Pangode Grama Panchayath Kanchinada GEN
37 Pangode Grama Panchayath Uramkuzhi GEN
38 Peringammala Grama Panchayath Ponmudi GEN
39 Poovachal Grama Panchayath Panniyodu RC Church GEN
40 Pulimath Grama Panchayath Porunthaman GEN
41 Thiruvananthapuram Corporation Akkulam Jn. GEN
42 Thiruvananthapuram Corporation Ambalathara Jn. GEN
43 Thiruvananthapuram Corporation Anayara GEN
44 Thiruvananthapuram Corporation Beemapalli GEN
45 Thiruvananthapuram Corporation Cheruvaikkal GEN
46 Thiruvananthapuram Corporation Jagathy Jn. GEN
47 Thiruvananthapuram Corporation Kalady GEN
48 Thiruvananthapuram Corporation Kamaleswaram GEN
49 Thiruvananthapuram Corporation Karakkamandapam GEN
50 Thiruvananthapuram Corporation Karumam GEN
51 Thiruvananthapuram Corporation Karyavattam University Jn. GEN
52 Thiruvananthapuram Corporation Kochuveli GEN
53 Thiruvananthapuram Corporation Kuravankonam GEN
54 Thiruvananthapuram Corporation Malloor Road Near NSS Karayogam GEN
55 Thiruvananthapuram Corporation Mankattukadavu GEN
56 Thiruvananthapuram Corporation Pachalloor Jn. GEN
57 Thiruvananthapuram Corporation Pallithura GEN
58 Thiruvananthapuram Corporation Pattoor GEN
59 Thiruvananthapuram Corporation PTP Nagar GEN
60 Thiruvananthapuram Corporation Sasthamangalam GEN
61 Thiruvananthapuram Corporation Thampanoor GEN
62 Thiruvananthapuram Corporation Thiruvallam Jn GEN
63 Thiruvananthapuram Corporation Thrikkannapuram GEN
64 Thiruvananthapuram Corporation Vadakkambhagam GEN
65 Thiruvananthapuram Corporation Vazhuthacaud GEN
66 Thiruvananthapuram Corporation Vijayamohini Mill GEN
67 Varkala Municipality Kurakkanni GEN
68 Varkala Municipality Pullanicode (Janathamukku) GEN
69 Varkala Municipality Karunilakode Jn. GEN
70 Vembayam Grama Panchayath Panthalakkodu GEN
71 Vettoor Grama Panchayath Thazhe Vettoor GEN
72 Vilappil Grama Panchayath Mulayara GEN
73 Vilavoorkal Grama Panchayath Pottayil GEN
74 Vilavoorkal Grama Panchayath Perukavu GEN
75 Athiyanoor Grama Panchayath Bhaskarnagar SC
76 Kilimanoor Grama Panchayath Kilimanoor SC
77 Maranalloor Grama Panchayath Kandala SC
78 Navayikulam Grama Panchayath Kadambattukonam SC
79 Thiruvananthapuram Corporation Poozhikkunnu SC
80 Peringammala Grama Panchayath Idinjar ST
81 Peringammala Grama Panchayath Kollayil ST
82 Peringammala Grama Panchayath Thennoor ST
83 Tholikkode Grama Panchayath Panaikkode ST
84 Vellanad Grama Panchayath Uriyakode ST
85 Vithura Grama Panchayath Chettachal ST
Share:

Tags:


Share your comments below