തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മേയ് 17-ന് നടക്കും

View all Thiruvananthapuram District Events
തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മേയ് 17-ന് നടക്കും
തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മേയ് 17-ന് നടക്കും. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. തുടര്‍ന്ന് ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ ഉള്‍പ്പെടുത്തി നിയമപ്രകാരം  ഇന്റര്‍വ്യൂ നടത്തുന്നതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായ അപേക്ഷകര്‍ക്ക് എല്‍.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് 0471-2560311, 312 (LBS), 0471-2334070, 080 (അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒ.എം.ആര്‍ പരീക്ഷ മേയ് 17-ന് നടക്കും. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം നിശ്ചിത യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. തുടര്‍ന്ന് ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരെ ഉള്‍പ്പെടുത്തി നിയമപ്രകാരം  ഇന്റര്‍വ്യൂ നടത്തുന്നതാണ്.

നിലവില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായ അപേക്ഷകര്‍ക്ക് എല്‍.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. വിവരങ്ങള്‍ക്ക് 0471-2560311, 312 (LBS), 0471-2334070, 080 (അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share:

Tags:


Share your comments below