മലപ്പുറം ജില്ലയിൽ 2020 ജൂണിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചതും 2023 സെപ്റ്റംബർ 13,14 തീയതികളിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് പോളി ടെക്‌നിക് കോളേജിൽ ഓൺലൈൻ പരീക്ഷ പൂർത്തിയാക്കി 50% കൂടുതൽ മാർക്ക് ലഭിച്ചവർക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 10,11,12 തീയതികളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ല ഓഫീസിൽ വെച്ച് നടക്കുന്നതാണ്. 2023 ഒക്ടോബർ 10 നു പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ പാതക്കര ലൊക്കേഷനിലേക്കും, നിലമ്പുർ മുനിസിപ്പാലിറ്റിയിലെ വല്ലപ്പുഴ, കരിമ്പുഴ ലൊക്കേഷനുകളിലേക്കുമുള്ള ഇന്റർവ്യൂവും, ഒക്ടോബർ 11 നു കോഡൂർ -വലിയാട്, പൂക്കോട്ടൂർ -വെള്ളൂർ, അമരമ്പലം -ചേലോട് & കവളമുകട്ട, കാളികാവ് - അയിലശ്ശേരി& പള്ളിശ്ശേരി, തിരുന്നാവായ -കാരത്തൂർ & ചേരൂരാൽ, കരുവാരകുണ്ട് -കേരള എസ്റ്റേറ്റ് എന്നീ ലൊക്കേഷനുകളുകളുടെയും, ഒക്ടോബർ 12 നു കൂട്ടിലങ്ങാടി -വള്ളിക്കാപറ്റ, പൊന്മള -പള്ളിയാലിൽ, ഒതുക്കുങ്ങൾ -കൊളത്തുപറമ്പ, വാഴയൂർ -കക്കോവ്, വെട്ടത്തൂര്‍ -തേലക്കാട്, ചീക്കോട് -പള്ളിമുക്ക് കോട്ടമ്മൽ, ഊർങ്ങാട്ടിരി - മൈത്ര കാലടി -കാലടി, പാണ്ടിക്കാട് - വെള്ളുവങ്ങാട്, ചാലിയാർ -കാക്കടംപൊയിൽ, പള്ളിക്കൽ -പുളിയംപറമ്പ് & കരിപ്പൂർ എന്നിവിടങ്ങളിലേക്കുമുള്ള ഇന്റർവ്യൂവും നടക്കുന്നതാണ്. https://drive.google.com/file/d/1q1DqRFcqjcXzOuVeJtArAE9CF0PxM8L3/view?usp=drive_link
മലപ്പുറം ജില്ലയിൽ 2020 ജൂണിൽ പുതിയ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു അപേക്ഷ ക്ഷണിച്ചതും 2023 സെപ്റ്റംബർ 13,14 തീയതികളിൽ പെരിന്തൽമണ്ണ ഗവണ്മെന്റ് പോളി ടെക്‌നിക് കോളേജിൽ ഓൺലൈൻ പരീക്ഷ പൂർത്തിയാക്കി 50% കൂടുതൽ മാർക്ക് ലഭിച്ചവർക്കുള്ള ഇന്റർവ്യൂ ഒക്ടോബർ 10,11,12 തീയതികളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ല ഓഫീസിൽ വെച്ച് നടക്കുന്നതാണ്.
2023 ഒക്ടോബർ 10 നു പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ പാതക്കര ലൊക്കേഷനിലേക്കും, നിലമ്പുർ മുനിസിപ്പാലിറ്റിയിലെ വല്ലപ്പുഴ, കരിമ്പുഴ ലൊക്കേഷനുകളിലേക്കുമുള്ള ഇന്റർവ്യൂവും, ഒക്ടോബർ 11 നു കോഡൂർ -വലിയാട്, പൂക്കോട്ടൂർ -വെള്ളൂർ, അമരമ്പലം -ചേലോട് & കവളമുകട്ട, കാളികാവ് - അയിലശ്ശേരി& പള്ളിശ്ശേരി, തിരുന്നാവായ -കാരത്തൂർ & ചേരൂരാൽ, കരുവാരകുണ്ട് -കേരള എസ്റ്റേറ്റ് എന്നീ ലൊക്കേഷനുകളുകളുടെയും, ഒക്ടോബർ 12 നു കൂട്ടിലങ്ങാടി -വള്ളിക്കാപറ്റ, പൊന്മള -പള്ളിയാലിൽ, ഒതുക്കുങ്ങൾ -കൊളത്തുപറമ്പ, വാഴയൂർ -കക്കോവ്, വെട്ടത്തൂര്‍ -തേലക്കാട്, ചീക്കോട് -പള്ളിമുക്ക് കോട്ടമ്മൽ, ഊർങ്ങാട്ടിരി - മൈത്ര കാലടി -കാലടി, പാണ്ടിക്കാട് - വെള്ളുവങ്ങാട്, ചാലിയാർ -കാക്കടംപൊയിൽ, പള്ളിക്കൽ -പുളിയംപറമ്പ് & കരിപ്പൂർ എന്നിവിടങ്ങളിലേക്കുമുള്ള ഇന്റർവ്യൂവും നടക്കുന്നതാണ്.
https://drive.google.com/file/d/1q1DqRFcqjcXzOuVeJtArAE9CF0PxM8L3/view?usp=drive_link
Share your comments below