റാങ്ക് ലിസ്റ്റിനായി താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക https://drive.google.com/file/d/1N68dZ0obKhTVRRKzZv_mX753JaBvHoV6/view?usp=drive_link
മലപ്പുറം ജില്ലയില്‍ 19.10.2023 ന് പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിന്റെ (ജൂണ്‍ 2020) അടിസ്ഥാനത്തില്‍ അപ്പീല്‍ പരിഗണിച്ച് ബാക്കി വരുന്ന
പെരിന്തല്‍മണ്ണ, മുനിസിപ്പാലിറ്റി - പാതാക്കര ചെര്‍പ്പുളശ്ശേരി റോഡ്,
നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലെ 1. വല്ലപ്പുഴ, 2. കരിമ്പുഴ,
കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് - വള്ളിക്കാപ്പറ്റ
പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് - വെള്ളൂര്‍,
കോഡൂര്‍ ഗ്രാമ പഞ്ചായത്ത് - വലിയാട്
തിരുന്നാവായ ഗ്രാമ പഞ്ചായത്ത് - 1. കാരത്തൂര്‍, 2. ചേരൂരാല്‍
പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് - വെള്ളുവങ്ങാട്
വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത് - തേലക്കാട് ,
പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് - 1. പുളിയംപറമ്പ്, 2. കരിപ്പൂര്‍
പൊന്മള ഗ്രാമപഞ്ചായത്ത് - പള്ളിയാളില്‍
ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത്- മൈത്ര,
ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് - കൊളത്തുപ്പറമ്പ്,
വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് - കക്കോവ്
കാളികാവ് - പള്ളിശ്ശേരി
എന്നീ 17 ലൊക്കേഷനുകളിലേക്കുള്ള അക്ഷയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റിനായി താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
https://drive.google.com/file/d/1N68dZ0obKhTVRRKzZv_mX753JaBvHoV6/view?usp=drive_link
Share your comments below