പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 24/05/2025

View all Malappuram District Events
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് 24/05/2025
മലപ്പുറം ജില്ലയി‍ല്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും  അപേക്ഷ ക്ഷണിച്ച  1. കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി മുനിസിപ്പാലിറ്റി, 2. എന്‍ . എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി,   3. ഇന്ത്യാനൂ‍ര്‍ (കോട്ടക്കല്‍ മുനിസിപ്പാലിറ്റി) 4.  കൊടിഞ്ഞി കോറ്റത്ത്, ചെറുമുക്ക് പള്ളിക്കത്താഴം (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്) 5.വലമ്പൂര്‍ സെന്‍ട്ര‍ല്‍ (അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്)   6 മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്, 7.പേരശ്ശന്നൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), 8. പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), 9.തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), 10. അരൂര്‍(പുളിക്ക‍ല്‍ ഗ്രാമപഞ്ചായത്ത്), 11. മുണ്ടിതൊടിക (മോങ്ങം ഗ്രാമപഞ്ചായത്ത്), 12. മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), 13. വേങ്ങര(പാണ്ടികശാല) എന്നീ    അക്ഷയ ലൊക്കേഷ നുകളിലേക്കുള്ള  പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്   പ്രസിദ്ധീകരിച്ചു. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്.  LINK : http://Muncipality Locations  LINK : http://Panchayath Locations   ടി റാങ്ക് ലിസ്റ്റ്   ജില്ലാ  കളക്ടറുടെ നോട്ടീസ് ബോർഡ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ജില്ലാ പ്ലാനിംഗ് ഓഫീസ് ,അതാതു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിക്കുന്നതിനായും നൽകിയിട്ടുണ്ട്. . പ്രൊവിഷണൽ റാങ്ക് ലിസ്റ്റിനെക്കുറിച്ചു ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളവര്ക്ക് ആയതു 14 ദിവസത്തിനകം അപ്പീൽ കമ്മിറ്റി ചെയർമാൻ ആയ ബഹു ജില്ലാ കളക്ടർ സമക്ഷം  താഴെ കൊടുത്ത വിലാസത്തിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്. വിലാസം : ജില്ലാ കളക്ടർ & ചീഫ് കോ ഓർഡിനേറ്റർ , അക്ഷയ ജില്ലാ  പ്രൊജക്റ്റ് ഓഫീസ്, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍ മലപ്പുറം- 676505, 0483-2739027

മലപ്പുറം ജില്ലയി‍ല്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും  അപേക്ഷ ക്ഷണിച്ച  1. കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി മുനിസിപ്പാലിറ്റി, 2. എന്‍ . എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി,   3. ഇന്ത്യാനൂ‍ര്‍ (കോട്ടക്കല്‍ മുനിസിപ്പാലിറ്റി) 4.  കൊടിഞ്ഞി കോറ്റത്ത്, ചെറുമുക്ക് പള്ളിക്കത്താഴം (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്) 5.വലമ്പൂര്‍ സെന്‍ട്ര‍ല്‍ (അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്)   6 മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്, 7.പേരശ്ശന്നൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), 8. പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), 9.തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), 10. അരൂര്‍(പുളിക്ക‍ല്‍ ഗ്രാമപഞ്ചായത്ത്), 11. മുണ്ടിതൊടിക (മോങ്ങം ഗ്രാമപഞ്ചായത്ത്), 12. മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), 13. വേങ്ങര(പാണ്ടികശാല) എന്നീ    അക്ഷയ ലൊക്കേഷ നുകളിലേക്കുള്ള  പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്   പ്രസിദ്ധീകരിച്ചു.

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്.

    Click Link for Muncipality Location

    Click Link For Panchayath Locations

 ടി റാങ്ക് ലിസ്റ്റ്   ജില്ലാ  കളക്ടറുടെ നോട്ടീസ് ബോർഡ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ ജില്ലാ പ്ലാനിംഗ് ഓഫീസ് ,അതാതു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിക്കുന്നതിനായും നൽകിയിട്ടുണ്ട്. . പ്രൊവിഷണൽ റാങ്ക് ലിസ്റ്റിനെക്കുറിച്ചു ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളവര്ക്ക് ആയതു 14 ദിവസത്തിനകം അപ്പീൽ കമ്മിറ്റി ചെയർമാൻ ആയ ബഹു ജില്ലാ കളക്ടർ സമക്ഷം  താഴെ കൊടുത്ത വിലാസത്തിൽ അപ്പീൽ സമർപ്പിക്കാവുന്നതാണ്.

വിലാസം : ജില്ലാ കളക്ടർ & ചീഫ് കോ ഓർഡിനേറ്റർ , അക്ഷയ ജില്ലാ  പ്രൊജക്റ്റ് ഓഫീസ്, ജില്ലാ പഞ്ചായത്ത് ഭവന്‍, സിവില്‍ സ്റ്റേഷന്‍ മലപ്പുറം- 676505, 0483-2739027

Share:

Tags: Muncipality Locations


Share your comments below