അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭക തിരഞ്ഞെടുപ്പ് – ഓൺലൈൻ പരീക്ഷ 2026 മെയ് 17 ന്

View all Malappuram District Events
മലപ്പുറം ജില്ലയിലെ             ഒഴിവുള്ള അക്ഷയ ലൊക്കേഷനുകളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള     ഒ.എം.ആര്‍ പരീക്ഷ  മെയ് 17 ന് നടക്കും. ആദ്യഘട്ട പരിശോധനക്ക് ശേഷം  നിശ്ചിത യോഗ്യത നേടിയ അപേക്ഷകര്‍ക്കാണ് പരീക്ഷ എഴുതാന്‍ അവസരം. ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ നിന്നും ഇന്റര്‍വ്യൂ വഴിയാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. യോഗ്യരായ അപേക്ഷകര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് എല്‍.ബി.എസിന്റെ https://lbsedp.lbscentre.in/akshaya26/ എന്ന പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560811  എന്ന നമ്പറിലോ അക്ഷയ ജില്ലാ ഓഫീസിന്റെ 0483-2739027 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Share:

Tags:

Share your comments below