Kasaragod District Events

  • 23
  • Feb

കാസർഗോഡ്  ജില്ലയില്‍ അക്ഷയ സംരംഭകരാകാൻ അവസരം  സംസ്ഥാന സർക്കാരിന്‍റെ   ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കാസർഗോഡ്  ജില്ലയിലെ 59 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തിൽ 52 ലൊക്കേഷനിലേക്കും, പട്ടികജാതി വിഭാഗത്തിൽ  5  പട്ടിക വർഗ്ഗ വിഭാഗത്തിലേക്ക്  2 ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്

Read more