.ഇടുക്കി ജില്ലയിലെ ഒഴിവുളള 4 ലൊക്കേഷനുകളുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

View all Idukki District Events
.

.ഇടുക്കി ജില്ലയിലെ ഒഴിവുളള അക്ഷയ ലൊക്കേഷനുകളിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓണ്‍ലൈൻ പരീക്ഷയുടേയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തില്‍ കരട് റാങ്ക് പട്ടികയിന്‍മേല്‍ അപ്പീല്‍ ലഭിച്ച 4 ലൊക്കേഷനുകളായ കരിമ്പന്‍,വെള്ളയാംകുടി, കോലാനി, ഒളമറ്റം എന്നീ 4  ലൊക്കേഷനുകളുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. അക്ഷയ വെബ്സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും,  അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിലും പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ പകർപ്പ് പ്രസിദ്ധീകരിച്ചിട്ടുളളതാണ്.   

റാങ്ക് ലിസ്റ്റ്


ഫോണ്‍ നം – 04862 232 215.

Share:

Tags:


Share your comments below