അക്ഷയ സംരംഭക നിയമനം – 2023-ഒക്ടോബര്‍ 18 ലെ നോട്ടിഫിക്കേഷന്‍ - അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

View all Thrissur District Events
അക്ഷയ സംരംഭക നിയമനം – 2023-ഒക്ടോബര്‍ 18 ലെ നോട്ടിഫിക്കേഷന്‍ - അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തൃശ്ശൂർ: ജില്ലയിലെ 8 ലൊക്കേഷനുകളിലേക്കുള്ള അക്ഷയ സംരംഭകരുടെ നിയമന നടപടികൾ പൂർത്തിയായി. ആയതിന്റെ അന്തിമ റാങ്ക് ലിസ്റ്റ് കളക്ട്രേറ്റ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തിക്കാട് ഗ്രാമപഞ്ചായത്ത് - പടിയം റാണിമൂല, കാടുകുറ്റി ഗ്രാമപഞ്ചായത്ത് - വാളൂര്‍ എന്‍എസ്എച്ച്എസ് സ്കൂള്‍ ജംഗ്ഷന്‍, പാറളം ഗ്രാമപഞ്ചായത്ത് – വെങ്ങിണിശ്ശേരി, മാള ഗ്രാമപഞ്ചായത്ത് - മാള വലിയപറമ്പ് & നെയ്തകുടി, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് – തോയക്കാവ്, തെക്കുംകര ഗ്രാമപഞ്ചായത്ത് -  അഞ്ചീട്ടി, കുന്നംകുളം മുനിസിപ്പാലിറ്റി - ആനായ്ക്കല്‍ ജംഗ്ഷന്‍ എന്നീ ലൊക്കേഷനുകളുടെ അന്തിമ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.   കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ : 0487 2386809 https://drive.google.com/drive/folders/1_7hMimjVt6ogpm57RiGtK8DpzZzfbYyT?usp=drive_link

അക്ഷയ സംരംഭക നിയമനം – 2023-ഒക്ടോബര്‍ 18 ലെ നോട്ടിഫിക്കേഷന്‍ - അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൃശ്ശൂർ: ജില്ലയിലെ 8 ലൊക്കേഷനുകളിലേക്കുള്ള അക്ഷയ സംരംഭകരുടെ നിയമന നടപടികൾ പൂർത്തിയായി. ആയതിന്റെ അന്തിമ റാങ്ക് ലിസ്റ്റ് കളക്ട്രേറ്റ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്തിക്കാട് ഗ്രാമപഞ്ചായത്ത് - പടിയം റാണിമൂല, കാടുകുറ്റി ഗ്രാമപഞ്ചായത്ത് - വാളൂര്‍ എന്‍എസ്എച്ച്എസ് സ്കൂള്‍ ജംഗ്ഷന്‍, പാറളം ഗ്രാമപഞ്ചായത്ത് – വെങ്ങിണിശ്ശേരി, മാള ഗ്രാമപഞ്ചായത്ത് - മാള വലിയപറമ്പ് & നെയ്തകുടി, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് – തോയക്കാവ്, തെക്കുംകര ഗ്രാമപഞ്ചായത്ത് -  അഞ്ചീട്ടി, കുന്നംകുളം മുനിസിപ്പാലിറ്റി - ആനായ്ക്കല്‍ ജംഗ്ഷന്‍ എന്നീ ലൊക്കേഷനുകളുടെ അന്തിമ റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ : 0487 2386809

https://drive.google.com/drive/folders/1_7hMimjVt6ogpm57RiGtK8DpzZzfbYyT?usp=sharing

https://drive.google.com/drive/folders/1_7hMimjVt6ogpm57RiGtK8DpzZzfbYyT?usp=sharing

 

Share:

Tags:


Share your comments below