അക്ഷയ സംരംഭക നിയമനം – 2024- ഫെബ്രുവരി 29 ലെ നോട്ടിഫിക്കേഷന്‍ - അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു തൃശ്ശൂർ: ജില്ലയിലെ 9 (SC/ST) ലൊക്കേഷനുകളിലേക്കുള്ള അക്ഷയ സംരംഭകരുടെ നിയമന നടപടികൾ പൂർത്തിയായി. ആയതിന്റെ റാങ്ക് ലിസ്റ്റ് കളക്ട്രേറ്റ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ : 0487 2386809
അക്ഷയ സംരംഭക നിയമനം – 2024- ഫെബ്രുവരി 29 ലെ നോട്ടിഫിക്കേഷന്‍ -
അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തൃശ്ശൂർ: ജില്ലയിലെ 9 (SC/ST) ലൊക്കേഷനുകളിലേക്കുള്ള അക്ഷയ സംരംഭകരുടെ നിയമന നടപടികൾ പൂർത്തിയായി. ആയതിന്റെ റാങ്ക് ലിസ്റ്റ് കളക്ട്രേറ്റ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ : 0487 2386809

Share your comments below