തൃശ്ശൂര്‍: അക്ഷയ സംരംഭക നിയമനം പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് കളക്ട്രേറ്റ്, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 24.09.2025 നു മുമ്പായി അക്ഷയ തൃശൂർ ജില്ലാ പ്രോജക്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ : 0487 2386809
തൃശ്ശൂര്‍: അക്ഷയ സംരംഭക നിയമനം പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് കളക്ട്രേറ്റ്, അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ്, ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മേൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 24.09.2025 നു മുമ്പായി അക്ഷയ തൃശൂർ ജില്ലാ പ്രോജക്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ : 0487 2386809

Share your comments below