ജില്ലയിൽ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി തെക്കേമല (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത്), ചേർതോട്, ( മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത്) പാലച്ചുവട്, (റാന്നി ഗ്രാമ പഞ്ചായത്ത്) കരിയിലമുക്ക്, (കോയിപ്രം ഗ്രാമ പഞ്ചായത്ത്) മഞ്ഞാടി (തിരുവല്ല നഗര സഭ) എന്നീ അഞ്ച് ലൊക്കേഷനുകളിലേക്ക് നടത്തിയ ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Share your comments below