തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒഴിവുണ്ടായിരുന്ന ഹാര്‍വിപുരം ലൊക്കേഷനിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആയതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ ബഹു:ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001) രേഖാമൂലം അപ്പീല്‍ അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Ph No.0471-2334070/80.

Share your comments below