സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയതും, ഒഴിവുവന്നതുമായ 20 ലൊക്കേഷനുകളില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്ന 7 അക്ഷയ ലൊക്കേഷനുകളിലേക്കും (1. അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ചവീട്, 2. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുന്നിയൂര്‍, 3. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കട്ടിംഗ്, 4. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കാനക്കോട് ജംഗ്ഷന്‍, 5. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ കൊടിപ്പുറം ജംഗ്ഷന്‍, 6. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ മുക്കോലക്കല്‍ ജംഗ്ഷന്‍, 7. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ അമരവിള), ജനറല്‍ വിഭാഗക്കാര്‍ക്കുള്ള 13 അക്ഷയ ലൊക്കേഷനുകളിലേക്കും (1. വെങ്ങാന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, 2. അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജം., 3. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, 4. വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ ലൊക്കേഷൻ, 5. വെമ്പായം ഗ്രാമപഞ്ചായത്തിലെ വഴക്കാട്, 6. കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, 7. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, 8. ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ആര്യൻകോട്, 9. ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ കുറ്റിയായണിക്കാട്, 10. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാൽപ്പറക്കുഴി, 11. കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് ജം., 12. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, 13. പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിയമാനുസൃതം തിരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ക്കായുള്ള ഓണ്‍ലൈന്‍ പരീക്ഷ 2024 ആഗസ്റ്റ് 01-ന് കെല്‍ട്രോണിന്റെ വഴുതയ്ക്കാട് പ്രവര്‍ത്തിക്കുന്ന Knowledge Centre-ല്‍ വച്ച് നടക്കുന്നതാണ്. കെല്‍ട്രോണില്‍ നിന്നും (support@kemetric.com) അപേക്ഷകര്‍ നല്‍കിയിട്ടുള്ള ഇ-മെയിലില്‍ ഐഡിയിലേക്ക് ഹാള്‍ടിക്കറ്റ് ഉള്‍പ്പെടെയുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാള്‍ടിക്കറ്റ് ലഭ്യമാകാത്തപക്ഷം 30/07/2024 വൈകുന്നേരം 4 മണിക്ക് മുമ്പായി (പ്രവൃത്തി ദിവസങ്ങളില്‍) അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിനെ (0471-2334070, 0471-2334080) ബന്ധപ്പെടേണ്ടതാണ്.

Share your comments below