ആര്യന്‍കോട് ഗ്രാമപഞ്ചായത്തില്‍ ഒഴിവുണ്ടായിരുന്ന 2 ലൊക്കേഷനുകളിലേക്ക് (ആര്യന്‍കോട്, കുറ്റിയായണിക്കാട്) അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുള്ള പക്ഷം പ്രസിദ്ധീകരണ തീയതി (14-11-2024) മുതല്‍ 14 ദിവസത്തിനുള്ളില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബഹു: ജില്ലാ കളക്ടറെയോ, അക്ഷയ ജില്ലാ ഓഫീസിനെയോ (AKSHAYA DISTRICT PROJECT OFFICE THIRUVANANTHAPURAM,TC. 81/729, Thyvila, 1st Floor, Thyvila Road, Near Manjalikulam Ground, Thampanoor, Trivandrum-695001, Ph No.0471-2334070/80) രേഖാമൂലം അപ്പീല്‍ അറിയിക്കാവുന്നതാണ്.

Share your comments below