2023 ജൂലൈയില്‍ അപേക്ഷ ക്ഷണിച്ച മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരീക്ഷ 2024 മെയ് 18, 19 തീയതികളില്‍ കുറ്റിപ്പുറം കെല്ട്രോണ് സെന്ററില്‍ വെച്ച് നടക്കുന്നതാണ്. അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റ് അപേക്ഷ സമയത്ത് നല്കിയ ഇമെയില്‍ ഐഡിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും ഹാള്‍ടിക്കറ്റ് ലഭിക്കാത്തവരുണ്ടെങ്കില്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0483-2739027 ക്രമ നം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ലൊക്കേഷന്‍ 1. വേങ്ങര ഗ്രാമ പഞ്ചായത്ത് പാണ്ടികശാല 2. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ചെറുമുക്ക് പള്ളിക്കത്താഴം 3. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കൊടിഞ്ഞി കോറ്റത്ത് 4. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വലമ്പൂര്‍(സെന്ട്രല്‍) 5. മഞ്ചേരി മുനിസിപ്പാലിറ്റി കാഞ്ഞിരാട്ടുക്കുന്ന് 6. മഞ്ചേരി മുനിസിപ്പാലിറ്റി ചീനിക്കമണ്ണ് 7. കോട്ടക്കല്‍ മുനിസിപ്പാലിറ്റി ഇന്ത്യനൂര്‍ 8. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മോങ്ങം 9. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പേരശ്ശന്നൂര്‍ 10. ചെറുകാവ് ഗ്രാമ പഞ്ചായത്ത് പെരിങ്ങാവ് 11. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് തലക്കടത്തൂര്‍ 12. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പൂഴിക്കുത്ത് 13. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മൊല്ലപ്പടി 14. പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് അരൂര്‍ 15 പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുണ്ടിതൊടിക 16. കൊണ്ടോട്ടി മുനിസിപ്പാലിറ്റി NH കോളനി
2023 ജൂലൈയില്‍ അപേക്ഷ ക്ഷണിച്ച മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ താഴെ കൊടുത്തിരിക്കുന്ന പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരീക്ഷ 2024 മെയ് 18, 19 തീയതികളില്‍ കുറ്റിപ്പുറം കെല്ട്രോണ് സെന്ററില്‍ വെച്ച് നടക്കുന്നതാണ്.
അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റ് അപേക്ഷ സമയത്ത് നല്കിയ ഇമെയില്‍ ഐഡിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും ഹാള്‍ടിക്കറ്റ് ലഭിക്കാത്തവരുണ്ടെങ്കില്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 0483-2739027
ക്രമ
നം പഞ്ചായത്ത്/മുനിസിപ്പാലിറ്റി ലൊക്കേഷന്‍
1. വേങ്ങര ഗ്രാമ പഞ്ചായത്ത് പാണ്ടികശാല
2. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ചെറുമുക്ക് പള്ളിക്കത്താഴം
3. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കൊടിഞ്ഞി കോറ്റത്ത്
4. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് വലമ്പൂര്‍(സെന്ട്രല്‍)
5. മഞ്ചേരി മുനിസിപ്പാലിറ്റി കാഞ്ഞിരാട്ടുക്കുന്ന്
6. മഞ്ചേരി മുനിസിപ്പാലിറ്റി ചീനിക്കമണ്ണ്
7. കോട്ടക്കല്‍ മുനിസിപ്പാലിറ്റി ഇന്ത്യനൂര്‍
8. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മോങ്ങം
9. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പേരശ്ശന്നൂര്‍
10. ചെറുകാവ് ഗ്രാമ പഞ്ചായത്ത് പെരിങ്ങാവ്
11. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് തലക്കടത്തൂര്‍
12. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പൂഴിക്കുത്ത്
13. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മൊല്ലപ്പടി
14. പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് അരൂര്‍
15 പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മുണ്ടിതൊടിക
16. കൊണ്ടോട്ടി മുനിസിപ്പാലിറ്റി NH കോളനി
Share your comments below