ARISE നൈപുണ്യ പരിശീലനം 30 കുടുംബശ്രീ അംഗങ്ങൾക്ക് വയനാട് ബീനാച്ചി അക്ഷയ കേന്ദ്രത്തിൽ വച്ച് നടത്തി

View all Wayanad District Events
ARISE നൈപുണ്യ പരിശീലനം 30 കുടുംബശ്രീ അംഗങ്ങൾക്ക് വയനാട്  ബീനാച്ചി അക്ഷയ കേന്ദ്രത്തിൽ വച്ച് നടത്തി
ARISE നൈപുണ്യ പരിശീലനം 30 കുടുംബശ്രീ അംഗങ്ങൾക്ക് വയനാട് ബീനാച്ചി അക്ഷയ കേന്ദ്രത്തിൽ വച്ച് നടത്തി

21 ദിവസത്തെ ARISE നൈപുണ്യ പരിശീലനം 30 കുടുംബശ്രീ അംഗങ്ങൾക്ക് ബീനാച്ചി അക്ഷയ കേന്ദ്രത്തിൽ വച്ച് നടത്തി. സമാപചടങ്ങിന്റെയും സർട്ടിഫിക്കറ്റ്  വിതരണത്തിന്റെയും ഉദ്ഘാടനം ജിൻസി ജോസഫ്, അക്ഷയ കോ- ഓർഡിനേറ്റർ വയനാട് നിർവ്വഹിച്ചു. ചടങ്ങിൽ കുടുംബശ്രീ ഭാരവാഹികളായ ശ്രീമതി. ഷീബ, ശ്രീമതി. സുനിത, ബത്തേരി അക്ഷയ ബ്ലോക്ക് കോർഡിനേറ്റർ ശ്രീമതി ലിസ്സി മാത്യു, അക്ഷയ സംരംഭകൻ സോണി ആസാദ് എന്നിവർ സംസാരിച്ചു.

Share:

Tags:


Share your comments below