ജില്ലയിലെ ഇന്നത്തെ(09/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ*

View all Wayanad District Events
ജില്ലയിലെ ഇന്നത്തെ(09/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ* കല്പറ്റ ബ്ലോക്കിൽ പടിഞ്ഞാറത്തറ,തെനേരി സു.ബത്തേരി ബ്ലോക്കിൽ ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),അസംപ്ഷൻ,മീനങ്ങാടി മാനന്തവാടി ബ്ലോക്കിൽ കോറോം,രണ്ടേനാല്, കാട്ടിക്കുളം,തലപ്പുഴ പനമരം ബ്ലോക്കിൽ പുൽപ്പള്ളി,പട്ടാണിക്കൂപ്പ്(മുള്ളൻകൊല്ലി), അഞ്ചുകുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ കൽപ്പറ്റ സിവിൽ,പുതുക്കുടിക്കുന്ന്(പിണങ്ങോട്) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ജില്ലയിലെ ഇന്നത്തെ(09/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ*
കല്പറ്റ ബ്ലോക്കിൽ പടിഞ്ഞാറത്തറ,തെനേരി
സു.ബത്തേരി ബ്ലോക്കിൽ ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),അസംപ്ഷൻ,മീനങ്ങാടി
മാനന്തവാടി ബ്ലോക്കിൽ കോറോം,രണ്ടേനാല്, കാട്ടിക്കുളം,തലപ്പുഴ
പനമരം ബ്ലോക്കിൽ പുൽപ്പള്ളി,പട്ടാണിക്കൂപ്പ്(മുള്ളൻകൊല്ലി), അഞ്ചുകുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.
കൂടാതെ കൽപ്പറ്റ സിവിൽ,പുതുക്കുടിക്കുന്ന്(പിണങ്ങോട്) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Share:

Tags:


Share your comments below