*ജില്ലയിലെ ഇന്നത്തെ(12/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ*

View all Wayanad District Events
*ജില്ലയിലെ ഇന്നത്തെ(12/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ* കല്പറ്റ ബ്ലോക്കിൽ പടിഞ്ഞാറത്തറ,തെനേരി,അത്തിമൂല(ആറാം മൈൽ) സു.ബത്തേരി ബ്ലോക്കിൽ ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),അസംപ്ഷൻ,മീനങ്ങാടി മാനന്തവാടി ബ്ലോക്കിൽ കോറോം,രണ്ടേനാല്, തലപ്പുഴ പനമരം ബ്ലോക്കിൽ പുൽപ്പള്ളി,കമ്പളക്കാട്,അഞ്ചുകുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ പുതുക്കുടിക്കുന്ന്(പിണങ്ങോട്) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

*ജില്ലയിലെ ഇന്നത്തെ(12/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ*

കല്പറ്റ ബ്ലോക്കിൽ പടിഞ്ഞാറത്തറ,തെനേരി,അത്തിമൂല(ആറാം മൈൽ)

സു.ബത്തേരി ബ്ലോക്കിൽ ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),അസംപ്ഷൻ,മീനങ്ങാടി

മാനന്തവാടി ബ്ലോക്കിൽ കോറോം,രണ്ടേനാല്, തലപ്പുഴ

പനമരം ബ്ലോക്കിൽ പുൽപ്പള്ളി,കമ്പളക്കാട്,അഞ്ചുകുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.

കൂടാതെ പുതുക്കുടിക്കുന്ന്(പിണങ്ങോട്) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Share:

Tags:


Share your comments below