ജില്ലയിലെ ഇന്നത്തെ(16/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

View all Wayanad District Events
ജില്ലയിലെ ഇന്നത്തെ(16/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ കല്പറ്റ ബ്ലോക്കിൽ പടിഞ്ഞാറത്തറ,തെനേരി,അത്തിമൂല (ആറാം മൈൽ) സു.ബത്തേരി ബ്ലോക്കിൽ ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),അസംപ്ഷൻ മാനന്തവാടി ബ്ലോക്കിൽ കോറോം,രണ്ടേനാല്, കാട്ടിക്കുളം പനമരം ബ്ലോക്കിൽ പുൽപ്പള്ളി, പട്ടാണിക്കൂപ്പ്(മുള്ളൻകൊല്ലി) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്. കൂടാതെ പുതുക്കുടിക്കുന്ന്(പിണങ്ങോട്),കൽപ്പറ്റ സിവിൽ, പള്ളിക്കുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ജില്ലയിലെ ഇന്നത്തെ(16/07/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

കല്പറ്റ ബ്ലോക്കിൽ പടിഞ്ഞാറത്തറ,തെനേരി,അത്തിമൂല (ആറാം മൈൽ)

സു.ബത്തേരി ബ്ലോക്കിൽ ചുങ്കം,കോളിയാടി,കുപ്പാടി (കോട്ടക്കുന്ന്),അസംപ്ഷൻ

മാനന്തവാടി ബ്ലോക്കിൽ കോറോം,രണ്ടേനാല്, കാട്ടിക്കുളം

പനമരം ബ്ലോക്കിൽ പുൽപ്പള്ളി, പട്ടാണിക്കൂപ്പ്(മുള്ളൻകൊല്ലി) എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.

കൂടാതെ പുതുക്കുടിക്കുന്ന്(പിണങ്ങോട്),കൽപ്പറ്റ സിവിൽ, പള്ളിക്കുന്ന് എന്നീ അക്ഷയ കേന്ദ്രങ്ങളിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള ആധാർ എൻറോൾമെൻറിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Share:

Tags:


Share your comments below