*ജില്ലയിലെ ഇന്നത്തെ(01/08/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ*

View all Wayanad District Events
കല്പറ്റ ബ്ലോക്കിൽ: പടിഞ്ഞാറത്തറ,താഴേ അരപ്പറ്റ സു.ബത്തേരി ബ്ലോക്കിൽ: കോളിയാടി,ചുങ്കം, മീനങ്ങാടി,കുപ്പാടി മാനന്തവാടി ബ്ലോക്കിൽ: കോറോം,രണ്ടേ നാല്,കാട്ടിക്കുളം പനമരം ബ്ലോക്കിൽ: പുൽപ്പള്ളി എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.   വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267  

കല്പറ്റ ബ്ലോക്കിൽ: പടിഞ്ഞാറത്തറ,താഴേ അരപ്പറ്റ

സു.ബത്തേരി ബ്ലോക്കിൽ: കോളിയാടി,ചുങ്കം, മീനങ്ങാടി,കുപ്പാടി

മാനന്തവാടി ബ്ലോക്കിൽ: കോറോം,രണ്ടേ നാല്,കാട്ടിക്കുളം

പനമരം ബ്ലോക്കിൽ: പുൽപ്പള്ളി എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.

 

വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267

 

Share:

Tags:


Share your comments below