ജില്ലയിലെ ഇന്നത്തെ(08/08/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

View all Wayanad District Events
ജില്ലയിലെ ഇന്നത്തെ(08/08/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ കല്പറ്റ ബ്ലോക്കിൽ തെനേരി സു.ബത്തേരി ബ്ലോക്കിൽ കോളിയാടി മാനന്തവാടി ബ്ലോക്കിൽ കോറോം പനമരം ബ്ലോക്കിൽ പുൽപ്പള്ളി എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267

ജില്ലയിലെ ഇന്നത്തെ(08/08/19) ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങൾ

കല്പറ്റ ബ്ലോക്കിൽ തെനേരി

സു.ബത്തേരി ബ്ലോക്കിൽ കോളിയാടി

മാനന്തവാടി ബ്ലോക്കിൽ കോറോം

പനമരം ബ്ലോക്കിൽ പുൽപ്പള്ളി എന്നീ അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾ ലഭ്യമാണ്.

വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267

Share:

Tags:


Share your comments below